ഐ.എം. വിജയന്‍റെ കഥയും വെള്ളിത്തിരയിലേയ്ക്ക്

ലോകമെമ്പാടും ഏറെ ആരാധകരുള്ള കളിയാണ് ഫുട്ബോള്‍. ഫുട്ബോളിലെ ഇന്ത്യന്‍ ഇതിഹാസമാണ് ഐ.എം. വിജയന്‍. അഭിനയത്തിലും അദ്ദേഹം തന്‍റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഐ.എം. വിജയന്‍റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ഗോപി. 'രാമലീല'യ്ക്കുശേഷം പ്രണവ്മോഹന്‍ലാലിനെ നായകനാക്കിയുള്ള... Read More

ലോകമെമ്പാടും ഏറെ ആരാധകരുള്ള കളിയാണ് ഫുട്ബോള്‍. ഫുട്ബോളിലെ ഇന്ത്യന്‍ ഇതിഹാസമാണ് ഐ.എം. വിജയന്‍. അഭിനയത്തിലും അദ്ദേഹം തന്‍റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഐ.എം. വിജയന്‍റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ഗോപി. ‘രാമലീല’യ്ക്കുശേഷം പ്രണവ്മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രമാണ് അരുണിന്‍റെ പ്രോജക്ട്. ഇതിനും ശേഷമാണ് ഐ.എം. വിജയന്‍റെ ചിത്രം ഒരുങ്ങുന്നത്. യുവനിരയിലെ നടന്മാരെയാണ് കേന്ദ്രകഥാപാത്രമാക്കുന്നത്. അരുണ്‍ഗോപിയുടേത് തന്നെയാണ് തിരക്കഥ. മനസ്സില്‍ ഈ കഥ ഏറെ വര്‍ഷങ്ങളായി കൊണ്ടുനടന്ന അരുണ്‍, ലൊക്കേഷനുകള്‍വരെ ഉറപ്പിച്ചുകഴിഞ്ഞുവത്രേ.

Show Less

No comments Yet

SLIDESHOW

LATEST VIDEO