തിരുവാഭരണഘോഷയാത്ര നാളെ പുറപ്പെടും

  മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ നാളെ (1193 ധനു 28) പന്തളത്തുനിന്ന് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടു പോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി തൃക്കേട്ട തിരുന്നാൾ രാമ... Read More

 

മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ നാളെ (1193 ധനു 28) പന്തളത്തുനിന്ന് ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടു പോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം വലിയതമ്പുരാന്‍ പി.രാമവര്‍മ്മരാജയുടെ പ്രതിനിധിയായി തൃക്കേട്ട തിരുന്നാൾ രാമ വര്‍മ്മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്.

നാളെ പുലര്‍ച്ചെ 4.30ന് ആഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും.മേല്‍ശാന്തി പൂജിച്ച് നല്‍കിയ ഉടവാളും, ഭസ്മവും പന്തളം വലിയ തമ്പുരാന്‍ രാജപ്രതിനിധിയ്ക്ക് കൈമാറുന്നതോടെ തിരുവാഭരണഘോഷയാത്ര ആരംഭിക്കുന്നത് 12.55ന് രാജപ്രതിനിധി ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങി പല്ലക്കിലേറി യാത്ര തിരിക്കും. ഒരുമണിക്ക് തിരുവാഭരണങ്ങള്‍ ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും. 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO