ദാരിദ്ര്യം മാറി ഐശ്വര്യം വര്‍ദ്ധിക്കാന്‍ ശബരിദുര്‍ഗ്ഗാ ശ്ലോകം

ശബരിദുര്‍ഗ്ഗാ ശ്ലോകം ചൊവ്വ, വെള്ളി, അഷ്ടമി ദിവസങ്ങളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ ദാരിദ്ര്യം മാറിജീവിതത്തില്‍ അഷ്ട ഐശ്വര്യങ്ങളും ഉണ്ടാവും. പാശുപതാസ്ത്രം നേടുവാനായി അര്‍ജ്ജുനന്‍ തപസ്സനുഷ്ഠിക്കവേ, ശിവനുമായിട്ടുണ്ടായ യുദ്ധത്തില്‍ അര്‍ജ്ജുനന് ആപത്തുണ്ടാവാതെ കാത്തുരക്ഷിച്ചത് ഈ ശബരിദുര്‍ഗ്ഗയാണ് എന്നാണ്... Read More

ശബരിദുര്‍ഗ്ഗാ ശ്ലോകം ചൊവ്വ, വെള്ളി, അഷ്ടമി ദിവസങ്ങളില്‍ ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ ദാരിദ്ര്യം മാറിജീവിതത്തില്‍ അഷ്ട ഐശ്വര്യങ്ങളും ഉണ്ടാവും. പാശുപതാസ്ത്രം നേടുവാനായി അര്‍ജ്ജുനന്‍ തപസ്സനുഷ്ഠിക്കവേ, ശിവനുമായിട്ടുണ്ടായ യുദ്ധത്തില്‍ അര്‍ജ്ജുനന് ആപത്തുണ്ടാവാതെ കാത്തുരക്ഷിച്ചത് ഈ ശബരിദുര്‍ഗ്ഗയാണ് എന്നാണ് വിശ്വാസം.

ശ്ലോകം:
‘ഓം കുഞ്ജാബലാം കല്‍പിതഹാരരമ്യാം’
ശിഖണ്ഡം ശിഖിനോ വഹന്തീം ശത്രു യോഃ
കോദണ്ഡപാണേന, ദന്തിതം കരാഭ്യാം
ഗദസതവല്‍കാം ശബരീം സ്മരാമി.

സാരം: കുന്നിമണിമാല അണിഞ്ഞവളേ രണ്ട് ചെവികളിലും മയില്‍പീലി അണിഞ്ഞവളേ, വില്ലും അമ്പും രണ്ട് കൈകളിലും ഏന്തിയവളേ, അരയില്‍ മരവുരി അണിഞ്ഞവളുമായ ശബരി ദുര്‍ഗ്ഗാദേവിയെ ധ്യാനിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO