ഹാപ്പി വെഡ്ഡിംഗ്സിന്‍റെ തമിഴ് പതിപ്പില്‍ ഉദയ്

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പായ നിമിര്‍ -ല്‍ ഉദയ്നിധി സ്റ്റാലിനാണ് നായകന്‍. എന്നാലിപ്പോള്‍ മറ്റൊരു മലയാളചിത്രമായ ഹാപ്പി വെഡ്ഡിംഗ്സിന്‍റെ റീമേക്കില്‍ നായകനായി എത്തുന്നത് ഉദയ് തന്നെയാണ്. ഒമര്‍... Read More

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പായ നിമിര്‍ -ല്‍ ഉദയ്നിധി സ്റ്റാലിനാണ് നായകന്‍. എന്നാലിപ്പോള്‍ മറ്റൊരു മലയാളചിത്രമായ ഹാപ്പി വെഡ്ഡിംഗ്സിന്‍റെ റീമേക്കില്‍ നായകനായി എത്തുന്നത് ഉദയ് തന്നെയാണ്. ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്സ്. ഒമര്‍ ലുലു തന്നെയാണ് തമിഴ് പതിപ്പിലും സംവിധാനം നിര്‍വ്വഹിക്കുന്നത്. 2019 ജനുവരിയില്‍ ഹാപ്പി വെഡ്ഡിംഗ് തമിഴ് ഷൂട്ടിംഗ് തുടങ്ങാനാണ് ഒമര്‍ പദ്ധതിയിടുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO