ക​ഠു​വ സം​ഭ​വ​ത്തി​ല്‍ അപലപിച്ച്‌ യു.എന്‍

ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ല്‍ എ​ട്ടു​വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​പ​ല​പി​ച്ച്‌ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും. പൈ​ശാ​ചി​ക​മാ​യ പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്ന​തെ​ന്നും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ് പ​റ​ഞ്ഞു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO