ഉണ്ടയുടെ വിജയം ആഘോഷിച്ച് മമ്മൂട്ടി

ഖാലിദ് റഹ്‍‍മാന്‍-മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ‘ഉണ്ട’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറവേ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് നായകന്‍ മമ്മൂട്ടി. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ ലൊക്കേഷനിലാണ് ഉണ്ടയുടെ വിജയം കേക്ക് മുറിച്ച്... Read More

ഖാലിദ് റഹ്‍‍മാന്‍-മമ്മൂട്ടി കൂട്ടുക്കെട്ടിലെത്തിയ ‘ഉണ്ട’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറവേ ചിത്രത്തിന്റെ വിജയം ആഘോഷിച്ച് നായകന്‍ മമ്മൂട്ടി. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ ലൊക്കേഷനിലാണ് ഉണ്ടയുടെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചത്.

 

 

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ വരുന്ന ഗാനഗന്ധര്‍വ്വന്‍, പി.പദ്മകുമാറിന്റെ മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO