ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ചേ​ക്കും

റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും. അ​ടു​ത്ത ബോ​ര്‍​ഡ് മീ​റ്റിം​ഗി​നു​ശേ​ഷം അ​ദ്ദേ​ഹം രാ​ജി​സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മ​ണി​ലൈ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ര്‍​ബി​ഐ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാജിയെന്നാണ് മ​ണി​ലൈ​ഫി​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ... Read More

റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും. അ​ടു​ത്ത ബോ​ര്‍​ഡ് മീ​റ്റിം​ഗി​നു​ശേ​ഷം അ​ദ്ദേ​ഹം രാ​ജി​സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മ​ണി​ലൈ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ര്‍​ബി​ഐ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാജിയെന്നാണ് മ​ണി​ലൈ​ഫി​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തിഛാ​യ​ മോശമാകാതെയി​രി​ക്കാനാണെന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO