വാരിക്കുഴിയിലെ കൊലപാതകത്തിലെ ആദ്യഗാനം

നവാഗതനായ രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനനാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. മെജോ ജോസഫ് സംഗീതമൊരുക്കിയ 'കളകാഞ്ചി' എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ജോഫി തരകനാണ്. ... Read More

നവാഗതനായ രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനനാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. മെജോ ജോസഫ് സംഗീതമൊരുക്കിയ ‘കളകാഞ്ചി’ എന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ജോഫി തരകനാണ്.  അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ദിലീഷ് പോത്തന്‍, ലാല്‍, നെടുമുടി വേണു, അങ്കമാലി ഡയറീസ് ഫെയിം കിച്ചു ടെലസ്, സുധി കോപ്പ തുടങ്ങിയവര്‍ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 7 ന് ‘വാരിക്കുഴിയിലെ കൊലപാതകം’ തീയറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO