വള്ളിക്കുടിലിലെ വെള്ളക്കാരന്റെ ആദ്യ വീഡിയോ സോങ്ങ്

ബാലതാരമായെത്തിയ ഗണപതി ആദ്യമായി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലെ പനിമതിയേ എന്ന തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ഗണപതിയും ശിക്കാരി ശംഭുവില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ജോഡിയായി വേഷമിട്ട ആല്‍ഫി പഞ്ഞിക്കാരനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹരിനാരായണന്റെ... Read More

ബാലതാരമായെത്തിയ ഗണപതി ആദ്യമായി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലെ പനിമതിയേ എന്ന തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ഗണപതിയും ശിക്കാരി ശംഭുവില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ജോഡിയായി വേഷമിട്ട ആല്‍ഫി പഞ്ഞിക്കാരനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. മീനാക്ഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡഗ്ലസ്സ് ആല്‍ഫ്രഡാണ് ചിത്രത്തിന്റെ സംവിധാനം.

Show Less

No comments Yet

SLIDESHOW

LATEST VIDEO