വിദ്യാബാലന്‍ ഇന്ദിരാഗാന്ധിയാവുന്നു

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്‍റെ 'ഇന്ദിരാ; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍' എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി വിദ്യാബാലന്‍ എത്തുന്നു. അതേസമയം ഇതൊരു സിനിമയാണോ അതോ വെബ് സീരിസ് ആണോ എന്ന കാര്യത്തില്‍... Read More

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്‍റെ ‘ഇന്ദിരാ; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി വിദ്യാബാലന്‍ എത്തുന്നു. അതേസമയം ഇതൊരു സിനിമയാണോ അതോ വെബ് സീരിസ് ആണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തന്‍റെ പുസ്തകം ചലച്ചിത്രമാക്കാന്‍ പോകുന്നതിലുള്ള സന്തോഷത്തിലാണ് ഗ്രന്ഥകാരി സാഗരിക. സാഗരിക ഘോഷിന്‍റെ ഇന്ദിരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാന്‍ ഞാന്‍ കൊതിച്ചിരുന്നെന്നും വിദ്യാബാലന്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO