യു.കെ ഹൈക്കോടതിയില്‍ വിജയ് മല്യ വീണ്ടും ഹര്‍ജി നല്‍കി

സാമ്ബത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ വീണ്ടും ഹര്‍ജി നല്‍കി. നാടുകടത്തലിനെതിരെ യു.കെ ഹൈക്കോടതിയിലാണ് വിജയ് മല്യയുടെ അപ്പീല്‍. അപ്പീല്‍ പുതുക്കാനുള്ള അപേക്ഷ വിജയ് മല്യ സമര്‍പ്പിച്ചതായി അധികൃതര്‍... Read More

സാമ്ബത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ വീണ്ടും ഹര്‍ജി നല്‍കി. നാടുകടത്തലിനെതിരെ യു.കെ ഹൈക്കോടതിയിലാണ് വിജയ് മല്യയുടെ അപ്പീല്‍. അപ്പീല്‍ പുതുക്കാനുള്ള അപേക്ഷ വിജയ് മല്യ സമര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അപ്പീല്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെടാനുള്ള അഞ്ചു ദിവസത്തെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO