അച്ഛന്‍ വേഷത്തില്‍ വിജയ്സേതുപതി

വിജയ്സേതുപതി അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഉപ്പെന'. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്രയുദ്ധസിനിമയായ 'സെയ് രാ നരസിംഹറെഡ്ഡി'ക്കൊപ്പം സേതുപതി അഭിനയിക്കുന്ന തെലുങ്കുചിത്രമാണ് ഉപ്പെന. നവാഗതസംവിധായകനായ ബുച്ചിബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് ഒരു... Read More

വിജയ്സേതുപതി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ഉപ്പെന’. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്രയുദ്ധസിനിമയായ ‘സെയ് രാ നരസിംഹറെഡ്ഡി’ക്കൊപ്പം സേതുപതി അഭിനയിക്കുന്ന തെലുങ്കുചിത്രമാണ് ഉപ്പെന. നവാഗതസംവിധായകനായ ബുച്ചിബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത് ഒരു പുതുമുഖമാണ്. പഞ്ചവൈഷ്ണവ് തേജ എന്നാണ് പേര്. വൈഷ്ണവ് തേജയുടെ നായിക കൃതിഷെട്ടിയുടെ പിതാവിന്‍റെ വേഷത്തിലാണ് വിജയ്സേതുപതി അഭിനയിക്കുന്നത്. നായകനൊപ്പം തുല്യപ്രധാന്യമുള്ള വേഷം. മൈത്രി മൂവിമേക്കേഴ്സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ദേവിശ്രീ പ്രസാദ് നിര്‍വ്വഹിക്കുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO