വിശാലും സൂര്യയും വിജയ്‌യും സമന്ത പറയുന്നു

തമിഴകത്തെ ശ്രദ്ധേയരായ നായികമാരില്‍ ടോപ്പ് സ്ഥാനം അലങ്കരിക്കുന്നവരില്‍ സമന്തയുടെ പേരും ശ്രദ്ധേയമാണ്. ആന്ധ്രയിലെ മരുമകളായ സമന്ത, 'ഇരുമ്പ്തിരൈ' എന്ന വിശാല്‍ ചിത്രത്തിന്‍റെ ടീസര്‍ പ്രകാശത്തില്‍ പങ്കെടുത്തു. വിജയ്, സൂര്യ, വിശാല്‍ എന്നിവരെ താരതമ്യപ്പെടുത്തുകയാണ് സമന്ത-... Read More

തമിഴകത്തെ ശ്രദ്ധേയരായ നായികമാരില്‍ ടോപ്പ് സ്ഥാനം അലങ്കരിക്കുന്നവരില്‍ സമന്തയുടെ പേരും ശ്രദ്ധേയമാണ്. ആന്ധ്രയിലെ മരുമകളായ സമന്ത, ‘ഇരുമ്പ്തിരൈ’ എന്ന വിശാല്‍ ചിത്രത്തിന്‍റെ ടീസര്‍ പ്രകാശത്തില്‍ പങ്കെടുത്തു. വിജയ്, സൂര്യ, വിശാല്‍ എന്നിവരെ താരതമ്യപ്പെടുത്തുകയാണ് സമന്ത- വിജയ് സര്‍, സൂര്യ സര്‍ എന്നിവരോടൊപ്പം അഭിനയിക്കുമ്പോള്‍ അവരുടെ അനുഭവങ്ങളോടുള്ള മര്യാദയാണ് നമ്മുടെ മനസ്സിലേയ്ക്ക് ഓടി എത്തുന്നത്. പക്ഷേ വിശാലിനോടൊപ്പം സെറ്റുകളില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഊര്‍ജ്ജവും ചുറുചുറുക്കും പ്രസരിപ്പുമാണ് അനുഭവപ്പെടുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO