‘പോത്തി’നു വേണ്ടി വിനായകന്‍ ചോദിച്ച പ്രതിഫലം 1 കോടി രൂപ..

'കമ്മട്ടിപ്പാടം', 'ആട്' തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായിമാറിയ നടന്‍ വിനായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'പോത്തി'നുവേണ്ടി ചോദിച്ച പ്രതിഫലത്തുക ഒരുകോടിരൂപ.   കൊച്ചു മലയാളസിനിമയെ സംബന്ധിച്ചും വിനായകന്‍ എന്ന... Read More

‘കമ്മട്ടിപ്പാടം’, ‘ആട്’ തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായിമാറിയ നടന്‍ വിനായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘പോത്തി’നുവേണ്ടി ചോദിച്ച പ്രതിഫലത്തുക ഒരുകോടിരൂപ.

 

കൊച്ചു മലയാളസിനിമയെ സംബന്ധിച്ചും വിനായകന്‍ എന്ന നടനെ സംബന്ധിച്ചും ഈ തുക ഭീമമാണെന്ന് തോന്നുമെങ്കിലും 40 ദിവസത്തെ ജോലിക്ക് ഈ തുക ഡിമാന്‍റ് ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് വിനായകന്‍റെ പക്ഷം. എന്തായാലും ഷൂട്ടിംഗ് ഡേറ്റ് അടുത്തുവരുന്നു. പ്രതിഫലത്തിന്‍റെ പേരില്‍ വിനായകനെ ഒഴിവാക്കാനുള്ള ഉദ്ദേശം ലിജോ ജോസ് പെല്ലിശ്ശേരിക്കുണ്ടെന്ന് തോന്നുന്നില്ല.

 

‘കമ്മട്ടിപ്പാടം’, ‘ആട്-2’ പോലുള്ള സിനിമകള്‍ ഹിറ്റായതോടെ നായകപ്രാധാന്യമുള്ള സിനിമകളാണ് വിനായകനിലേയ്ക്ക് വന്നുചേരുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO