‘വിശുദ്ധ പുസ്തക’ത്തിലെ വീഡിയോ ഗാനം

പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ ബാദുഷ നായകനാകുന്ന സിനിമയായ വിശുദ്ധ പുസ്തകത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പുതുമുഖം ആലിയയാണ് നായിക. സംവിധാനം ഷാബു ഉസ്മാൻ. മാർക്‌സ് മീഡിയയുടെ ബാനറിൽ അലി... Read More

പപ്പയുടെ സ്വന്തം അപ്പൂസിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ ബാദുഷ നായകനാകുന്ന സിനിമയായ വിശുദ്ധ പുസ്തകത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. പുതുമുഖം ആലിയയാണ് നായിക. സംവിധാനം ഷാബു ഉസ്മാൻ. മാർക്‌സ് മീഡിയയുടെ ബാനറിൽ അലി തേക്ക്‌തോട്, അഫ്‌സൽ, സുരേഷ് എന്നിവരാണ് നിർമ്മാണം. ക്യാമറ ആർ. ജയേഷ്. തിരക്കഥ, സംഭാഷണം ഷാബു ഉസ്മാൻ, ജഗദീപ് കുമാർ. കോർഡിനേറ്റർ സുരേഷ് കുണ്ടറ. കൺട്രോളർ മാത്യു കോന്നി. ക്യാമറ അസോസിയേറ്റ് മഹറൂഫ്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO