‘വിശ്വാസ’ത്തിന്‍റെ മേക്കിംഗ് വീഡിയോ

ബോക്സ് ഓഫീസില്‍ വിജയം കൊയ്ത് മുന്നേറുകയാണ് അജിത്ത് നായകനായെത്തിയ 'വിശ്വാസം'. 'തല'യുടെ അന്‍പത്തിയെട്ടാമത്തെ ചിത്രമായ 'വിശ്വാസ'ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. പൊങ്കല്‍ റിലീസ് ആയി എത്തി ആരാധകരുടെ മനം കവര്‍ന്ന അജിത്‌-നയന്‍താര ചിത്രം സംവിധാനം... Read More

ബോക്സ് ഓഫീസില്‍ വിജയം കൊയ്ത് മുന്നേറുകയാണ് അജിത്ത് നായകനായെത്തിയ ‘വിശ്വാസം’. ‘തല’യുടെ അന്‍പത്തിയെട്ടാമത്തെ ചിത്രമായ ‘വിശ്വാസ’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. പൊങ്കല്‍ റിലീസ് ആയി എത്തി ആരാധകരുടെ മനം കവര്‍ന്ന അജിത്‌-നയന്‍താര ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്തിന്റെ തന്നെ മുന്‍കാല ചിത്രങ്ങളായ ‘വീരം’, വേഗം’, ‘വേതാളം’, എന്നിവയുടെ സംവിധായകന്‍ ശിവയാണ്. ജഗപതി ബാബു, യോഗി ബാബു, തമ്ബി ദുരൈ, റോബോ ശങ്കര്‍, കോവൈ സരള തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സത്യജ്യോതി ഫിലംസ് ആണ് നിര്‍മ്മാതാക്കള്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO