പ​ശ്ചി​മ​ബം​ഗാ​ൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: റീ പോളിംഗ് ആരംഭിച്ചു

 പ​ശ്ചി​മ​ബം​ഗാ​ൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റീ പോളിംഗ് ആരംഭിച്ചു. 19 ജി​ല്ല​ക​ളി​ലാ​യി 568 ബൂ​ത്തു​ക​ളി​ലാ​ണ് റീ​പോ​ളിം​ഗ്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തിനെ... Read More

 പ​ശ്ചി​മ​ബം​ഗാ​ൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ റീ പോളിംഗ് ആരംഭിച്ചു. 19 ജി​ല്ല​ക​ളി​ലാ​യി 568 ബൂ​ത്തു​ക​ളി​ലാ​ണ് റീ​പോ​ളിം​ഗ്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തിനെ തുടർന്നാണ് റീപോളിംഗ്.  മു​ർ​ഷി​ദാ​ബാ​ദി​ൽ 63 ഇ​ട​ങ്ങ​ളി​ലും കു​ച്ച്ബെ​ഹാ​ർ 52ഉം ​പ​ടി​ഞ്ഞാ​റ​ൻ മി​ഡ്നാ​പൂ​രി​ൽ 28ഉം ​ഹൂഗ്ലി​യി​ൽ പ​ത്തും ഇ​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഫ​ല പ്ര​ഖ്യാ​പ​നം. 

Show Less

No comments Yet

SLIDESHOW

LATEST VIDEO