താരസംഘടനയില്‍ ഭിന്നത

രാവിലെ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പാണോ അതോ ഇപ്പോള്‍ സിദ്ദീഖും കെപിഎസി ലളിത ചേച്ചിയും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് വ്യക്തത വരണം. ജനറല്‍ബോഡി അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ന്യായമായും ചോദിക്കാവുന്ന സംശയങ്ങള്‍... Read More

രാവിലെ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പാണോ അതോ ഇപ്പോള്‍ സിദ്ദീഖും കെപിഎസി ലളിത ചേച്ചിയും ചേര്‍ന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് വ്യക്തത വരണം. ജനറല്‍ബോഡി അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ന്യായമായും ചോദിക്കാവുന്ന സംശയങ്ങള്‍ മാത്രമേ ഞങ്ങള്‍ ചോദിച്ചുള്ളു.

 

ഞങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല അവയെ ഗൂഢാലോചനയെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ഈസിയായി ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ്. സ്വകാര്യമായി ഞങ്ങള്‍ക്കൊന്നും നേടാനില്ല തൊ‍ഴിലിടങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി എല്ലാവര്‍ക്കും വേണ്ടിയാണ് ഇത്തരത്തിലൊരു ചര്‍ച്ച തുടങ്ങിയതെന്നും പാര്‍വതി പ്രതികരിച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO