ആട്ടിത്തെളിക്കാന്‍ ഞങ്ങള്‍ ആട്ടിന്‍ പറ്റങ്ങളല്ല

സി.കെ. ജാനു   എന്‍.ഡി.എയിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഇരുമുന്നണികളില്‍നിന്നും വ്യത്യസ്തമായി അവര്‍ ഞങ്ങളെ മുന്നണിയിലുള്‍പ്പെടുത്തി, അതിന്‍റെ ഗുണം ആദിവാസി മേഖലകളിലൊട്ടാകെ ഉന്മേഷം പകരുംവിധത്തിലാകുമെന്നും ഞങ്ങള്‍ കണക്കുകൂട്ടി. പക്ഷേ, അതെല്ലാം വെറും... Read More

സി.കെ. ജാനു

 

എന്‍.ഡി.എയിലേക്ക് വരുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഇരുമുന്നണികളില്‍നിന്നും വ്യത്യസ്തമായി അവര്‍ ഞങ്ങളെ മുന്നണിയിലുള്‍പ്പെടുത്തി, അതിന്‍റെ ഗുണം ആദിവാസി മേഖലകളിലൊട്ടാകെ ഉന്മേഷം പകരുംവിധത്തിലാകുമെന്നും ഞങ്ങള്‍ കണക്കുകൂട്ടി. പക്ഷേ, അതെല്ലാം വെറും പ്രതീക്ഷ മാത്രമായി അവസാനിക്കുകയായിരുന്നു.

 

പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി, ഒട്ടേറെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിലവിലുണ്ട്. അതില്‍ പലതും പ്രാവര്‍ത്തികമാകുന്നില്ല. ഒരു മുന്നണി സംവിധാനമെന്ന നിലയില്‍ എന്‍.ഡി.എ ഒറ്റക്കെട്ടായി നിന്ന് അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ഈ മുന്നണിക്ക് പൊതുസമൂഹത്തില്‍ എത്ര വലിയ സ്വീകാര്യത ലഭിക്കുമായിരുന്നു…..

16-30 നവംബര്‍ ലക്കത്തില്‍

 

Show Less

No comments Yet

SLIDESHOW

LATEST VIDEO