ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതുപക്ഷവുമായി പ്രത്യേകിച്ച് സി.പി.എമ്മുമായി കൊമ്പുകോര്‍ത്ത് നില്ക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒടുവില്‍ നയം വ്യക്തമാക്കുകയാണ്. മുഖ്യശത്രു സി.പി.ഐ(എം). ആസന്നമായിട്ടുള്ള ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കുവാന്‍ പരമാവധി പരിശ്രമിക്കണമെന്നുള്ള, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ അറിയിപ്പ്, രേഖാമൂലമല്ലാതെ തന്നെ താലൂക്ക് യൂണിയന് പ്രസിഡന്റുമാര്ക്കൊക്കെയും ലഭിച്ചുകഴിഞ്ഞു.
എങ്കില്‍പ്പോലും തെരഞ്ഞെടുപ്പുഫലം എന്‍.എസ്.എസ് കണക്കുകൂട്ടും പോലെ ഇടതിന് എതിരായില്ലെങ്കില്‍ അത് എന്‍.എസ്.എസില്‍ പൊട്ടിത്തെറി സൃഷ്ടിച്ചുകൂടെന്നില്ല
16-28 ഫെബ്രുരി 2019 ലക്കത്തില്‍
ആദ്യ മലയാള കാര്‍ട്ടൂണിന്റെ സൃഷ്ടാവിന്റെ ചിത്രം ഒടുവില്‍ മലയാള കാര്‍ട്ടൂണിന്... Read More
ആന്ധ്രാ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ഇവ... Read More
-ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ ര... Read More
മൂന്ന് മുന്നണികളും ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തിലെ അപൂര്‍വ്വം മ... Read More
തട്ടും പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബിജു മേനോനും നി... Read More
ഈ വര്‍ഷത്തെ ഏറ്റവും വലിയ പൂര്ണചന്ദ്രന് ഇന്ന് ആകാശത്ത് ദൃശ്യമാകും. 'സൂപ്പര്‍ സ്നോ മൂണ്‍' എന്നറിയപ്പെടുന്ന... Read More
കിഷോര്‍ രവിചന്ദ്രന്‍ നായകനായെത്തുന്ന തമിഴ് ചിത്രം അഗവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിരാശ്രീ അഞ്ചന്, നിത്... Read More