സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്ക്കാരം വില്യമിനും പോളിനും

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്ക്കാരം വില്യം ഡി നോർഡ്ഹാസും പോൾ എം റൊമറും ലഭിച്ചു. അ​മേ​രി​ക്ക​കാ​രാ​യ വി​ല്യം ഡി. ​നോ​ര്‍​ദൂ​സ്, പോ​ള്‍ എം. ​റോ​മ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്കാ​രം.  കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ള്‍​പ്പെ​ടെ പ​രി​സ്ഥി​തി... Read More

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്ക്കാരം വില്യം ഡി നോർഡ്ഹാസും പോൾ എം റൊമറും ലഭിച്ചു. അ​മേ​രി​ക്ക​കാ​രാ​യ വി​ല്യം ഡി. ​നോ​ര്‍​ദൂ​സ്, പോ​ള്‍ എം. ​റോ​മ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്കാ​രം. 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഉ​ള്‍​പ്പെ​ടെ പ​രി​സ്ഥി​തി ഘ​ട​ക​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നാ​ണ് നോ​ര്‍​ദൂ​സി​ന് പു​ര​സ്കാ​രം. സാ​ങ്കേ​തി​ക മാ​റ്റ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​ണ് റോ​മ​ര്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO