ബോസ് മാലം കഥയും തിരക്കഥയും, സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന ഈ ഹ്യസ്വ ചിത്രത്തിൽ ശ്രീജിത്ത് ശ്രീകുമാർ, അജേഷ് രാഘവൻ, അനീറ്റ മാത്യു, അഗധ കുര്യൻ, ബിജി കുര്യൻ, സുനിൽ വർഗീസ്, മഞ്ജു സുനിൽ, അനൂപ് ജോൺ, രഞ്ജിത് രമേഷ് തുടങ്ങിയവർ അഭിനയിക്കുന്നു.
ഡി.ഓ.പി : സജി പാമ്പാടി, എഡിറ്റിംഗ് : ജയകൃഷ്ണൻ റെഡ് മൂവീസ്, ആർട്ട് ഡയറക്ടർ : ജി ലക്ഷ്മൺ മാലം. സ്റ്റിൽസ് : ജി ഗോവിന്ദരാജ്, മേക്കപ്പ് : അനൂപ് ജോൺ, കോസ്റ്റ്യും : മഹിമാ ഗോവിന്ദ്, ഗാനരചന : ജ്യോതി എസ്, സംഗീതം : രാഖി ശിവാനന്ദ്, പശ്ചാത്തല സംഗീതം : ഷാൽബിൻ ജോസ് സൗണ്ട് റെക്കോർഡിസ്റ്റ് : ശ്രീജേഷ് ശ്രീധരൻ, ഡബ്ബിംഗ് സ്റ്റുഡിയോ : എസ്. മീഡിയ കോട്ടയം