ശ്രീജിത്ത് രവി. മാല പാർവതി, ടി ജി രവി,ക്രിസ് വേണുഗോപാൽ,
ശ്രുതി ജയൻ തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.
സാറാ മാർഷൽ എന്ന നായിക കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്.
ഛായഗ്രഹണം- മെൽവിൻ കുരിശിങ്കൽ, എഡിറ്റർ-അലക്സ് വർഗീസ്,
പ്രൊഡക്ഷൻ കൺട്രോളർ-ആന്റണി ഏലൂർ,ബാക്ക് ഗ്രൗണ്ട് സ്കോർ-ഷഫീഖ് റഹ്മാൻ ,
മേക്കപ്പ്-രാജീവ് അങ്കമാലി,ആർട്ട്-പ്രദീപ് എം വി,
ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സിനിമ യുടെ ചിത്രീകരണം പീരുമേട്. തൊടുപുഴ എന്നീ ഭാഗങ്ങളിലായി ഉടൻ ആരംഭിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.