ബേസില്‍ ജോസഫിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ജോണി ആന്റണി, ബിനു പപ്പു, സുധീഷ്, ശ്രീജ രവി, പാർവതി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
കൊവിഡ് കാലത്തെ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയത്.