2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, നരേന്‍, ലാൽ, തന്‍വി റാം, ഗൗതമി നായര്‍, ശിവദ നായർ, കലൈരാസന്‍, ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങള്‍.