ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ലുക്ക്മാര്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആളങ്കം. ഛായാഗ്രഹണം ഷമീർ ഹഖ്, സംഗീതം-കിരൺ ജോസ്.
സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.