NEWS

നടി കാവ്യാമാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു

News

നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. 75 വയസായിരുന്നു. . കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയായ അദ്ദേഹം സുപ്രിയ ടെക്‌സ്‌റ്റൈൽസ് ഉടമ കൂടിയാണ്.   ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ ശ്യാമള, മകന്‍ മിഥുന്‍(ഓസ്‌ട്രേലിയ), മരുമക്കള്‍ റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്‌.


LATEST VIDEOS

Latest