നടി മീരാനന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജു ഇന്നു പുലർച്ചെയാണ് ഗുരുവായൂർ ക്ഷേത്രനടയിൽവച്ച് താരത്തെ താലിചാർത്തിയത്. താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.