NEWS

ബെംഗളൂരു ഇന്റർനാഷണൽ ചലച്ചിത്രമേള: ഇന്ന്‌ ഓറിയോൺ മാളിൽ പ്രദര്ശിപ്പിക്കുന്നത് 40 ചിത്രങ്ങൾ

News

ബെംഗളൂരു ഇന്റർനാഷണൽ ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന്‌ പ്രധാനവേദിയായ ഓറിയോൺ മാളിൽ നാല്പത് ചിത്രങ്ങൾ പ്രദര്ശിപ്പിക്കുന്നുണ്ട്‌ .സ്ട്രീക്കിങ് ഇൻ ദി റെയിൻ -ജപ്പാൻ (10AM-screen-9),മൂവ് ദി ഗ്രേയ്‌വ് - സൗത്ത് കൊറിയ (10.15AM-screen-10),ഉഥമ (ബൊളിവിയ (1PM-screen-5),സബ്സ്ട്രാക്ഷൻ ഇറാൻ (3.45PM-screen-8),ദി വെയിൽ -യുഎസ്എ (7PM-screen-5),ട്രയാന്ഗിൾ ഓഫ്‌ സാഡ്നെസ്സ് -സ്വീഡൻ (7.15PM-screen-10) എന്നീ ചിത്രങ്ങൾ പ്രധാനപെട്ടതാണ് . മലയാളചിത്രം ജനഗണമന ഇന്നു ഉച്ചയ്ക്ക് ഒരുമണിയ്ക്ക് സുചിത്ര ഫിലിം സൊസൈറ്റിയിൽ പ്രദർശിപ്പിക്കുന്നുണ്ട് .


LATEST VIDEOS

Top News