അശോകൻ,മല്ലിക സുകുമാരൻ,വേദ സുനിൽ,
മേജർ രവി,ജോണി ആന്റണി, അരുൺ കുമാർ, സജൽ, ഇവ, നീന കുറുപ്പ്, മിലിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സുനിൽ കാരന്തൂർ സംവിധാനം ചെയ്യുന്ന " "കേക്ക് സ്റ്റോറി" എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടി പാരിയാരത്ത് ആരംഭിച്ചു.
ചിത്രവേദ റീൽസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം
വേദ സുനിൽ എഴുതുന്നു.
ഛായാഗ്രഹണം പ്രദീപ് നായർ നിർവഹിക്കുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു.എഡിറ്റർ - റിയാസ് കെ ബദർ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എൻ എം ബാദുഷ,പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്,ആർട്ട് ഡയറക്ടർ-സജീഷ് താമരശ്ശേരി,കോസ്റ്റും ഡിസൈനർ-അരുൺ മനോഹർ,മേക്കപ്പ്-ഷിജു,വൈശാഖ്,സ്റ്റിൽസ് ഷാലു പേയാട്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിബി മാള,
അസോസിയേറ്റ് ഡയറക്ടർ-നിധീഷ് ഇരിട്ടി,അസിസ്റ്റന്റ് ഡയറക്ടർ-ഹാരിസ് ഹംസ,രാഹുൽ കെ എം,
ശംഭു രതീഷൻ,
പ്രൊഡക്ഷൻ മാനേജർ- അസ്‌ലം പുല്ലേപടി,പി ആർ ഒ-എ എസ് ദിനേശ്.