NEWS

ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

News

ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83) ഇന്ന് പുലർച്ചെ 4മണിക്ക് അന്തരിച്ചു, തിങ്കളാഴ്ച  വൈകുന്നേരം 3 മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ വെച്ചാണ് സംസ്‌കാരം. 
നാനയുടെ ആദരാഞ്ജലികൾ.


LATEST VIDEOS

Latest