NEWS

പ്രശസ്തപിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

News

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയില്‍ വസതിയില്‍വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി ഉള്‍പ്പെടെ  19 ഭാഷകളില്‍ അവര്‍ പാടിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് രാജ്യം അവരെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. സ്വപ്‌നം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരംഗത്തിലേക്ക് അവര്‍ കടന്നുവന്നത്.


LATEST VIDEOS

Latest