വിജയ കാന്തിൻ്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചെന്നൈ മിയറ്റ് ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ശ്രീ. വിജയ കാന്തിൻ്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതി കാണപ്പെട്ടു. എന്നിരുന്നാലും കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിൽ അദ്ദേഹത്തിൻ്റെ ആരോഗ്യം അല്പം മോശമായി. ശ്വാസ കോശത്തിന് ചികിത്സ ആവശ്യമാണ്. ഉടൻ തന്നെ അദ്ദേഹം സുഖം പ്രാപിക്കും എന്ന് വിശ്വാസമുണ്ട്. ഇനിയും പതിനാല് ദിവസത്തെ ചികിത്സ ആവശ്യമാണ്