NEWS

'ഞാന്‍ ഒരു ഹിന്ദുവായതില്‍ അഭിമാനിക്കുന്നു...'; നടി ജൂലിയയുടെ രൂപമാറ്റം കണ്ട് ഞെട്ടി ആരാധകര്‍

News

ന്യൂഡല്‍ഹി: രൂപമാറ്റത്തിലൂടെ ആരാധകരെ ഞെട്ടിച്ച് ഹോളിവുഡിലെ പ്രശസ്ത നടി ജൂലിയ റോബര്‍ട്ട്‌സ്. എപ്പോഴും എന്തെങ്കിലും കാരണത്താല്‍ ചര്‍ച്ചകളില്‍ ഇടം നേടുന്ന താരം ഇത്തവണ അമ്പരപ്പിച്ചത് മറ്റൊരു നിലപാടിലൂടെയണ്. അഭിനയമോ ഫോട്ടോകളോ സിനിമയോ അല്ല, അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കുറിപ്പാണ്. 

ഞാന്‍ ഒരു ഹിന്ദു ആയതില്‍ അഭിമാനിക്കുന്നു. ഗീത, വേദങ്ങള്‍, യോഗ, ധ്യാനം, ആയുര്‍വേദം എന്നിവ മനുഷ്യരാശിക്ക് ഹിന്ദുക്കള്‍ സമ്മാനിച്ചു. ഹിന്ദു ദേവതയായ ലക്ഷ്മി, ഗണേശന്‍, കൃഷ്ണ ബലരാമന്‍ എന്നിവരുടെ പേരുകളാണ് എന്റെ കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഞാന്‍ ഹിന്ദു മതം അനുഷ്ഠിക്കുന്നു. ക്ഷേത്രങ്ങളില്‍ ജപിക്കാനും പ്രാര്‍ത്ഥിക്കാനുമെല്ലാം പോകുമെന്നും താരം ട്വിറ്ററില്‍ കുറിക്കുന്നു. 

2010-ല്‍ ജൂലിയ റോബര്‍ട്ട്‌സ് സനാതന്‍ ധര്‍മ്മം സ്വീകരിച്ചത്. സനാതന ധര്‍മ്മം സ്വീകരിച്ചതിന് ശേഷം, ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ അവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്


LATEST VIDEOS

Top News