കെ.വി അനില്‍ തിരക്കഥ എഴുതി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, അനുശ്രീ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.