NEWS

കൊള്ള

News

രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊള്ള. വിനയ് ഫോർട്ട്,പ്രേംപ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്‌സാണ്ടർ, വിനോദ് പറവൂർ,ജിയോ ബേബി എന്നിവരാണ് മറ്റു താരങ്ങൾ.

 


LATEST VIDEOS

Reviews