NEWS

നടൻ ലാലിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു .

News

ദുബായ്: നടനും സംവിധായകനുമായ ലാലിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു , നടൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം എത്തി ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി . നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ മുൻനിര സ്ഥാപനമായ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു, ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേന സുരേഷ് കൃഷ്ണയ്ക്ക് നേരത്തെ യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.


LATEST VIDEOS

Latest