നടി മാളവിക മോഹനന്റെ ഫോട്ടോഫൂട്ടുകള്‍ക്കെല്ലാം വലിയ ആരാധകരാണുള്ളത്. സിനിമയോടൊപ്പം മോഡലിങ്ങിലും സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക മലയാളത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നത്.
പിന്നീട് തമിഴിലും ബോളിവുഡിലും സജീവമാണ് താരം. മാ മാളവികയ്ക്ക് തന്റെ ഔട്ട്ഫിറ്റ് തിരഞ്ഞെടുപ്പുകളിലും ഫോട്ടോഷൂട്ടുകളിലും തന്റേതായൊരു ശൈലിയുണ്ട്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്‌റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിച്ച ക്രിസ്റ്റി ആണ് മാളവികയുടെ പുതിയ ചിത്രം. സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്രഡീഷന്‍ ലുക്കിലും മോഡേണ്‍ ലുക്കിലും താരം അതീവ സുന്ദരിയാണ്. തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് താരം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആഷ് കളർ ഡ്രസ്സിൽ താരം അതീവ സുന്ദരിയയായിരിക്കുകയാണ്. ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ ആരാധകര്‍ നിരവധി കമന്റുകളാണിട്ടത്
Fav kinda dresses