NEWS

'മഞ്ഞുമ്മൽ ബോയ്സ്' അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു

News

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണറിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. നടന്നത് ആസൂത്രിത തട്ടിപ്പെന്ന് റിപ്പോർട്ടിൽ പറയുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ പറഞ്ഞ് പറ്റിച്ചു. 22 കോടി യാണ് ആകെ ചിലയാവായത് എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ 18.65 കോടി മാത്രമാണ് ചിലവായിട്ടുള്ളത്. മാത്രമല്ല വാങ്ങിയ പണത്തിന്‍റെ  ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടുമില്ല.

 


LATEST VIDEOS

Top News