NEWS

കസവ് സാരിയിൽ മലയാളികളുടെ ശ്രദ്ധ ആകാർഷിച്ചു പ്രിയ താരം മീരാ ജാസ്മിൻ

News

മലയാളികളുടെ ഏവരുടെയും പ്രിയതാരമാണ് മീര ജാസ്മിൻ. ഒരു കാലത്ത് മുൻ നിര നായികമാരിൽ നിന്നിരുന്ന താരം കൂടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിന്‍ സത്യന്‍ അന്തിക്കാട് ചിത്രം 'മകളി'ലൂടെയാണ് താരം മടങ്ങി വന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിൻ്റെ വിശേഷണങ്ങൾ അറിയാൻ ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. പുതിയ ചിത്രങ്ങളും നടി പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ഇതാ കസവ് സാരിയിൽ തിളങ്ങി എത്തിയിരിക്കുകയാണ് നടി. കസവ് സാരിയിൽ വളരെ സിമ്പിളായ ലുക്കിലാണ് മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് മീരയുടെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാധ്യമായ എല്ലാ കോണുകളിൽ നിന്നും ജീവിതത്തെ വീക്ഷിക്കുക' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്.


 
 
 
 
View this post on Instagram
 
 
 
 

A post shared by Meera Jasmine (@meerajasmine)

LATEST VIDEOS

Top News