ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് ജൂൺ 2ന് കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.
സിവിലിയൻ പ്രൊഡക്ഷൻ സ് & നവയുഗ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സോമു മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നായിക പുതുമുഖം ഹർഷിദ.
ആർട്ടിസ്റ്റ് സുജാതൻ, ഹരിലാൽ, ബിനോയ് വേളൂർ, സഞ്ജു ജോഷിമാത്യു, ജോസ് കല്ലറക്കൽ, സഞ്ജു നെടുംകുന്നേൽ, മഹേശ്വർ, ഡോ : അനീസ് മുസ്തഫ, സാജൻ, സുരേന്ദ്രൻ കുറവിലങ്ങാട്, അനീഷ അനീഷ്, ദേവനന്ദിനി കൃഷ്ണ, ഡോ. സ്മിത പിഷാരടി, ജിൻസി ചിന്നപ്പൻ, ജയശ്രീ ഉപേന്ദ്ര നാഥ്, ബിൻസി ജോബ്, ദേവിക ലാലു,ലൈല ഒറവക്കൽ,മഞ്ജു,ബേബി ഭദ്ര പ്രിയ തുടങ്ങിയവരും അഭിനയിക്കുന്നു.
രചന ജോഷി മാത്യു, ക്യാമറ ജോബിൻ, മേക്കപ്പ് പട്ടണം റഷീദ്.. സുരേഷ് ചമ്മനാട്, കലാ സംവിധാനം ജി. ലക്ഷ്‌മൺ മാലം,സംഗീതം ജയ്, ഗാനം സ്മിത പിഷാരടി,കോസ്റ്റുയിംസ് രാജി എം. നായർ,
നിർമ്മാണം നെവിൻ മൈക്കിൾ, സോമു മാത്യു.