NEWS

ഒറ്റമരം സിനിമ യുടെ ഓഡിയോ, ട്രെയിലർ റിലീസ് കൊച്ചിയിൽ നടന്നു.

News

      ബിനോയ്‌ വേളൂർ സംവിധാനം ചെയ്യുന്ന ബാബു നമ്പൂതിരി യും നീന കുറുപ്പും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒറ്റമരം എന്ന സിനിമയുടെ ഓഡിയോയും ., ട്രെയിലറും എറണാകുളം കലൂരിൽ IMA ഹാളിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽറിലീസ് ചെയ്തു.
  സംവിധായകൻ ബിനോയ്‌ വേളൂർ, ബാബു നമ്പൂതിരി, കൈലാഷ്, നീനക്കുറപ്പു, ഡോ : ജീമോൾ, ഗായത്രി, അഞ്ജന അപ്പുക്കുട്ടൻ,
ക്യാമറ മാൻ രാജേഷ് പീറ്റർ, ആർട്ട്‌ ഡയറക്ടർ ജി. ലക്ഷ്‌മൺ മാലം, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനോജ് നാരായണൻ,തുടങ്ങി യവർ പങ്കെടുത്തു. ഒറ്റമരം നവംബർ 17 ന് കേരളത്തിലെ പ്രമുഖ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
അച്ഛനമ്മ മാരുടെ വിഷമതകൾ മക്കൾ തിരിച്ചറിയേണ്ടതുണ്ട്.
തീർച്ചയായും ഈ സിനിമ മക്കൾ കണ്ടിരിക്കേണ്ടതാണെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു.


LATEST VIDEOS

Top News