NEWS

സലൂണിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്‌

News

ശിവ , യോഗി ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുത്തുകുമാരൻ സംവിധാനം ചെയ്ത തമിഴ് കോമഡി ചിത്രം സലൂണിലെ ആദ്യ  ലിറിക്കൽ വീഡിയോ പുറത്ത്‌.സാം സിഎസ് ആണ് സംഗീതം ഒരുക്കിയത് . അൺ നോൺ എന്ന ബാനറിൽ ഇന്ദർ കുമാറാണ് ചിത്രം നിർമ്മിച്ചത്

 


LATEST VIDEOS

Top News