NEWS

കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് നടി ശാലിനി

News

ഏവരുടെയും പ്രിയ താര ദമ്പതികളാണ് സൂപ്പർ താരം അജിത്തും നടി ശാലിനിയും. ഇപ്പോഴിതാ അജിത്തിനും മക്കൾക്കുമൊപ്പം പുതുവത്സരം ആഘോഷിക്കുന്ന മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ശാലിനി. മകൾ അനൗഷ്കയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് ശാലിനെയെയും കാണാനാകുക. മകൻ അദ്വൈതിനെയും ചിത്രങ്ങളിൽ കാണാം.

അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനെയെയും അനൗഷ്കയെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ എന്നുമാണ് ആരാധകർ പറയുന്നത്. കുടുംബത്തോടൊപ്പമുള്ള വിശേഷണങ്ങളും സന്തോഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്.

അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത മലയാളികളുടെ സ്വന്തം നടിയാണ് ബേബി ശാലിനി. ഒരുകാലത്ത് അഭിനയത്തിലൂടെ ഏവരുടെയും മനസ്സ് കീഴടക്കിയ നടിയാണ് ശാലിനി

View this post on Instagram
 
A post shared by Shalini Ajith Kumar (@shaliniajithkumar2022)

LATEST VIDEOS

Top News