1954 ൽ പ്രേം നസീറിന്റെ യും ഫാത്തിമ ബീവിയുടെ യും മകനായി ഷാന വാസ് ചിറയിന്‍കീഴിൽ ജനിച്ചു. ചിറയിൻ കിഴ് ഇംഗ്ലീഷ് മീഡിയം സ്കൂ ലിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസ വും ചെന്നൈ ന്യൂ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യ ത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥാമാക്കി .
1981 ൽ ബാലചന്ദ്രമേനോൻ സം വിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെ യായി. രുന്നു ഷാനവാസ് മലയാള സിനിമയിൽ പ്രവേശിച്ചത്. തുടർന്ന് മഴനിലാവ്, ഇൗ യുഗം, മണിയറ,നീലഗിരി, ഗർഭ ശ്രീമാൻ, സക്കറിയ യുടെ ഗർഭിണികൾ, ഹിമം,കോരിത്തരിച്ച. നാൾ ,ഗാനം,ചിത്രം, ചൈന ടവർ , കുമ്പസാരം ,തുടങ്ങി തമിഴിലും,മലയാളത്തിലുമായി 91 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു .25 ഓളം മലയാള ചിത്രങ്ങളിൽ അദ്ദേഹം നായകൻ ആയി അഭിനയിച്ചു. ഇവൻ ഒരു സിംഹം എന്ന ചിത്രത്തിൽ പ്രേം നസീറു മായി ആദ്യമായി അഭിനയിച്ചു. തുടർന്ന് 11 ഓളം ചിത്രങ്ങളിൽ പ്രേംനസീറുമായി ഷാനവാസ് ഒരുമിച്ചഭിനയിച്ചു.
മദ്രാ സിൽ വച്ച് ജയൻ മരിച്ചപ്പോൾ ബോഡി നാട്ടിൽ കൊണ്ട് വരാൻ തന്റെ കയ്യിൽ നിന്നും ലക്ഷങ്ങൾ മുടക്കി ഒരു വിമാനം തന്നെ ബോഡി കൊണ്ട് വരാൻ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്ത്. എത്തിച്ചത് മലയാള സിനിമയുടെ മുഗൽ ചക്രവർത്തി പ്രേം നസീറും ,ഷാന വാസുമായിരുന്നു . പ്രേം നസീർ അന്ന് കേരളത്തിൽ ആയിരുന്നു.
ഷാനവാ സ് ആയിരുന്നു ചെന്നൈയിൽ അതിന് നേതൃത്വം നൽകിയത്. കുറച്ച് നാൾ ചിറയിന്‍കീഴിലെ വീട്ടിൽ കുട്ടികൾക്കായി ഒരു സ്കൂളും നടത്തിയിരുന്നു. മലയാളികളായ പ്രജകളെ ഉപേക്ഷിച്ച് നാട് നീങ്ങിയ. മലയാളസിനിമയുടെ രാജകുമാരന് ആദരാഞ്ജലിക ൾ ... വക്കംമനോജ്, സിനിമ ഗവേഷകൻ