അന്ന ബെന്‍, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്യുത് വിനായക് സംവിധാനം ചെയ്ത ചിത്രമാണ് ത്രിശങ്കു. സുരേഷ് കൃഷ്ണ, സറിന്‍ ഷിഹാബ്, നന്ദു, ഫഹീം സഫർ, ശിവ ഹരിഹരൻ എന്നിവരാണ് മറ്റു താരങ്ങള്‍.