ലോക പ്രശസ്ത ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചലച്ചിത്രം 'ട്രാൻസ്ഫോമേഴ്‌സ്' സീരീസിലെ ഏഴാമത് സിനിമ 'ട്രാൻസ്ഫോമേഴ്‌സ് - റൈസ് ഓഫ് ദ ബീസ്റ്സ് ' ജൂൺ 09 നു റിലീസ് ചെയ്യുന്നു . ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ് , തെലുഗ് ഭാഷകളിലും മൊഴി മാറ്റം നടത്തിയിട്ടുണ്ട്. തീയേറ്ററുകളിൽ 2ഡി , 3ഡി , 4ഡി , ഐമാക്സ് സൗകര്യങ്ങളിൽ പ്രേക്ഷകർക്ക് കാണാനാകും .
അന്യഗ്രഹജീവികളായ'മാക്സിമൽസ്' ,'ഓട്ടോബോട്സ്' ,'യൂനിക്രോൺ'എന്നിവർഭൂമിക്കായിനടത്തുന്നഐതിഹാസികമായപോരാട്ടമാണ്കഥാസാരം . രണ്ടുകൂട്ടരുടെയുംപിന്നിൽമാനുഷികശക്തികളും, അന്യഗ്രഹകഥാപാത്രങ്ങളുംഅണിനിരക്കുന്നു .
ആൻ്റണിറാമോസ്, ഡൊമിനിക്‌ഫിഷ്‌ബാക്ക്തുടങ്ങിയവർമുഖ്യവേഷത്തിലെത്തുന്നു . സംവിധാനംസ്റ്റീവൻകേപിൾജൂനിയർ . കഥജോബിഹാരോൾഡ്. രണ്ടുമണിക്കൂർ07മിനിറ്റ്ദൈർഖ്യമുള്ളസിനിമയുടെനിർമാണചെലവ്200മില്യൺഡോളറാണ് .2021 ൽചിത്രീകരണംആരംഭിച്ചസിനിമയുടെലൊക്കേഷനുകൾപെറു, മോൺട്രിയൽ, ലോസ്ആൻജെൽസ്,ന്യൂയോർക്ക്എന്നിവിടങ്ങളാണ്.സിനിമയുടെപ്രീമിയർപ്രദർശനംമെയ്27 നുസിംഗപ്പൂരിൽനടത്തുകയുണ്ടായി .
2018 ൽപുറത്തുവന്ന'ബംബിൽബീ' യാണ്ഈസീരിസിൽഒടുവിലായിപുറത്തിറങ്ങിയചിത്രം. 2007 ലാണ്ട്രാൻസ്ഫോമേഴ്‌സ്സീരിസിലെആദ്യചിത്രംപുറത്തിറങ്ങിയത്.