നാല് പട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് വാലാട്ടി. വി എഫ് എക്‌സിന്റെ സഹായം ഒന്നുമില്ലാതെ യാഥാര്‍ത്ഥ പട്ടികള്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.