NEWS

മലയാള സിനിമയിൽ ജോലി സമയം ഇനി 12 മണിക്കൂര്‍

News

 

ഓൾ കേരളാ ഫിലിം  പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക്കയും ചേർന്ന് ഇത് സംബന്ധിച്ച് കാരാർ ഒപ്പിട്ടു

16 മണിക്കൂർ  ജോലിയെന്നത്  12 മണിക്കൂറാകും,

നടീ നടൻമാർ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധിക ജോലി ചെയ്യേണ്ട സ്ഥിതിയായിരുന്നു ഇത് മാറും

മലയാള സിനിമയുമായി ബന്ധപ്പെട്ട് വിപ്ളവകരമായ കരാറാണിത്,
അംഗങ്ങളുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാറെന്നും ബി. ഉണ്ണികൃഷ്ണൻ.

വിശ്രമം, ഓവർ ടൈം , തുടങ്ങി നിരവധി കാര്യങ്ങളിൽ തീരുമാനമായിയെന്നും
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ


LATEST VIDEOS

Latest