Marco
.....
ഉർവ്വശി, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്ത ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, കലൈരാസന്‍, സുജിത് ശങ്കര്‍, അഭിജ ശിവകല, മണികണ്ഠന് ആര് ആചാരി, മൃദുല്‍ മാധവ്, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ....
ലുക്ക്മാൻ അവറാൻ, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് സുലൈഖ മന്‍സില്‍. മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ദീപ തോമസ്, ഗണപതി, അദ്രി ജോയ്, ജോളി ചിറയത്ത്, അര്‍ച്ചന പത്മിനി, ശബരീശ് വർമ്മ, മാമുക്കോയ, അമാല്‍ഡ ലിസ്, ഷെബിൻ ബെൻസൺ, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റു താരങ്ങള്‍. ....
സിനിമ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രത്തില്‍ അന്നു ആന്റണിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുതുമുഖം പ്രിജില്‍ ജെ.ആര് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ....